വരുമെന്ന പ്രതീക്ഷയിൽ ഓണത്തിന് അവൻ പോയപ്പോൾ..വൈശാഖിന്റെ നൊമ്പര കഥ | Oneindia Malayalam

2021-10-12 453

Soldier Vysakh will no longer live in his new home
കൊട്ടാരക്കര കുടവട്ടൂര്‍ ഗ്രാമത്തിന്റെ നൊമ്പരമായി ധീരസൈനികന്‍ വൈശാഖിന്റെ ജീവത്യാഗം. പൂഞ്ചിലെ സേവന കാലാവധി അവസാനിക്കാന്‍ രണ്ടു മാസം മാത്രം ബാക്കിയുള്ളപ്പോഴാണ് തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ വൈശാഖ് വീരമൃത്യു വരിച്ചത്


Videos similaires